Skip to content
ThuthiThuthiThuthi
Ecclesiastes · chapter 8 · verse 11

Ecclesiastes 8:11 in Malayalam

ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു.

Dushpravruttikkulla shikshaavidhi talkshanam natakkaaykakontu manushyar dosham cheyvaan dhairyappetunnu.

Ecclesiastes 8:11 in English

King James Version (KJV)
Because sentence against an evil work is not executed speedily, therefore the heart of the sons of men is fully set in them to do evil.
World English Bible (WEB)
Because sentence against an evil work is not executed speedily, therefore the heart of the sons of men is fully set in them to do evil.
American Standard Version (ASV)
Because sentence against an evil work is not executed speedily, therefore the heart of the sons of men is fully set in them to do evil.
Bible in Basic English (BBE)
Because punishment for an evil work comes not quickly, the minds of the sons of men are fully given to doing evil.
Darby Translation (DBY)
Because sentence against an evil work is not executed speedily, therefore the heart of the children of men is fully set in them to do evil.
Webster's Bible (WBS)
Because sentence against an evil work is not executed speedily, therefore the heart of the sons of men is fully set in them to do evil.
Young's Literal Translation (YLT)
Because sentence hath not been done [on] an evil work speedily, therefore the heart of the sons of man is full within them to do evil.

Read in context

  1. 9ഇതൊക്കെയും ഞാൻ കണ്ടു; മനുഷ്യന്നു മനുഷ്യന്റെമേൽ അവന്റെ ദോഷത്തിന്നായി അധികാരമുള്ള കാലത്തു സൂര്യന്നു കീഴെ നടക്കുന്ന സകലപ്രവൃത്തിയിലും ഞാൻ ദൃഷ്ടിവെച്ചു. ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ടു വിശ്രാമം പ്രാപിക്കുന്നതും
  2. 10നേർ പ്രവർത്തിച്ചവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തിൽ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാൻ കണ്ടു; അതും മായ അത്രേ.
  3. 11ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു.
  4. 12പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീർഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്നു ഞാൻ നിശ്ചയമായി അറിയുന്നു.
  5. 13എന്നാൽ ദുഷ്ടന്നു നന്മ വരികയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്റെ ആയുസ്സു ദീർഘമാകയില്ല.
Read all of Ecclesiastes 8

Cross references

Original words (Hebrew)

Ecclesiastes 8:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.