Skip to content
ThuthiThuthiThuthi
Psalms · chapter 10 · verse 6

Psalm 10:6 in Malayalam

ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.

Nyaan kulungngukayilla, orunaalum anartthattil veezhukayumilla ennu avan tante hrudayattil parayunnu.

Psalm 10:6 in English

King James Version (KJV)
He hath said in his heart, I shall not be moved: for [I shall] never [be] in adversity.
World English Bible (WEB)
He says in his heart, “I shall not be shaken. For generations I shall have no trouble.”
American Standard Version (ASV)
He saith in his heart, I shall not be moved; To all generations I shall not be in adversity.
Bible in Basic English (BBE)
He has said in his heart, I will not be moved: through all generations I will never be in trouble.
Darby Translation (DBY)
He saith in his heart, I shall not be moved; from generation to generation I shall be in no adversity.
Webster's Bible (WBS)
He hath said in his heart, I shall not be moved: for [I shall] never [be] in adversity.
Young's Literal Translation (YLT)
He hath said in his heart, 'I am not moved,' To generation and generation not in evil.

Read in context

  1. 4ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
  2. 5അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികൾ അവൻ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.
  3. 6ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.
  4. 7അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.
  5. 8അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു.
Read all of Psalm 10

Cross references

Original words (Hebrew)

Psalm 10:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.