Skip to content
ThuthiThuthiThuthi
Ephesians · chapter 1 · verse 14

Ephesians 1:14 in Malayalam

തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.

Tante svantajanattinte veentetuppinnu venti tante mahatvattinte pukazhchekkaayittu nammute avakaashattinte achchaaramaaya vaagdattattin parishuddhaatmaavinaal mudrayittirikkunnu.

Ephesians 1:14 in English

King James Version (KJV)
Which is the earnest of our inheritance until the redemption of the purchased possession, unto the praise of his glory.
World English Bible (WEB)
who is a pledge of our inheritance, to the redemption of God’s own possession, to the praise of his glory.
American Standard Version (ASV)
which is an earnest of our inheritance, unto the redemption of [God’s] own possession, unto the praise of his glory.
Bible in Basic English (BBE)
Which is the first-fruit of our heritage, till God gets back that which is his, to the praise of his glory.
Darby Translation (DBY)
who is [the] earnest of our inheritance to the redemption of the acquired possession to [the] praise of his glory.
Webster's Bible (WBS)
Which is the earnest of our inheritance until the redemption of the purchased possession, to the praise of his glory.
Young's Literal Translation (YLT)
which is an earnest of our inheritance, to the redemption of the acquired possession, to the praise of His glory.

Read in context

  1. 12നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.
  2. 13അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,
  3. 14തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.
  4. 15അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു,
  5. 16നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ടു
Read all of Ephesians 1

Cross references

Original words (Greek)

Ephesians 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.