Skip to content
ThuthiThuthiThuthi
Ephesians · chapter 1 · verse 21

Ephesians 1:21 in Malayalam

എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും

Ellaa vaazhchekkum adhikaarattinnum shaktikkum karttrutvattinnum ee lokattil maatramalla varuvaanullatilum vilikkappetunna sakalanaamattinnum atyantam meete iruttukayum

Ephesians 1:21 in English

King James Version (KJV)
Far above all principality, and power, and might, and dominion, and every name that is named, not only in this world, but also in that which is to come:
World English Bible (WEB)
far above all rule, authority, power, dominion, and every name that is named, not only in this age, but also in that which is to come.
American Standard Version (ASV)
far above all rule, and authority, and power, and dominion, and every name that is named, not only in this world, but also in that which is to come:
Bible in Basic English (BBE)
Far over all rule and authority and power and every name which is named, not only in the present order, but in that which is to come:
Darby Translation (DBY)
above every principality, and authority, and power, and dominion, and every name named, not only in this age, but also in that to come;
Webster's Bible (WBS)
Far above all principality, and power, and might, and dominion, and every name that is named, not only in this world, but also in that which is to come:
Young's Literal Translation (YLT)
far above all principality, and authority, and might, and lordship, and every name named, not only in this age, but also in the coming one;

Read in context

  1. 19അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു.
  2. 20അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു
  3. 21എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും
  4. 22സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി
  5. 23എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.
Read all of Ephesians 1

Cross references

Original words (Greek)

Ephesians 1:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.