Skip to content
ThuthiThuthiThuthi
Acts · chapter 4 · verse 12

Acts 4:12 in Malayalam

മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

Mattoruttanilum raksha illa; naam rakshikkappetuvaan aakaashattin keezhil manushyarute itayil nalkappetta veroru naamavum illa.

Acts 4:12 in English

King James Version (KJV)
Neither is there salvation in any other: for there is none other name under heaven given among men, whereby we must be saved.
World English Bible (WEB)
There is salvation in no one else, for there is no other name under heaven that is given among men, by which we must be saved!”
American Standard Version (ASV)
And in none other is there salvation: for neither is there any other name under heaven, that is given among men, wherein we must be saved.
Bible in Basic English (BBE)
And in no other is there salvation: for there is no other name under heaven, given among men, through which we may have salvation.
Darby Translation (DBY)
And salvation is in none other, for neither is there another name under heaven which is given among men by which we must be saved.
Webster's Bible (WBS)
Neither is there salvation in any other: for there is no other name under heaven given among men, by which we must be saved.
Young's Literal Translation (YLT)
and there is not salvation in any other, for there is no other name under the heaven that hath been given among men, in which it behoveth us to be saved.'

Read in context

  1. 10ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
  2. 11വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.
  3. 12മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
  4. 13അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.
  5. 14സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു.
Read all of Acts 4

Cross references

Original words (Greek)

Acts 4:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.