Skip to content
ThuthiThuthiThuthi
Ephesians · chapter 3 · verse 12

Ephesians 3:12 in Malayalam

അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു.

Avanil aashrayichchittu avangkalulla vishvaasattaal namukku dhairyavum praveshanavum untu.

Ephesians 3:12 in English

King James Version (KJV)
In whom we have boldness and access with confidence by the faith of him.
World English Bible (WEB)
In him we have boldness and access in confidence through our faith in him.
American Standard Version (ASV)
in whom we have boldness and access in confidence through our faith in him.
Bible in Basic English (BBE)
By whom we come near to God without fear through faith in him.
Darby Translation (DBY)
in whom we have boldness and access in confidence by the faith of him.
Webster's Bible (WBS)
In whom we have boldness and access with confidence by the faith of him,
Young's Literal Translation (YLT)
in whom we have the freedom and the access in confidence through the faith of him,

Read in context

  1. 10അങ്ങനെ ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,
  2. 11അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‌വരുന്നു.
  3. 12അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു.
  4. 13അതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ അവനിമിത്തം അധൈര്യപ്പെട്ടുപോകരുതു എന്നു ഞാൻ അപേക്ഷിക്കുന്നു.
  5. 14അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും
Read all of Ephesians 3

Cross references

Original words (Greek)

Ephesians 3:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.