Skip to content
ThuthiThuthiThuthi
Ephesians · chapter 3 · verse 18

Ephesians 3:18 in Malayalam

വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും

Veetiyum neelavum uyaravum aazhavum entu ennu sakala vishuddhanmaarotunkoote grahippaanum

Ephesians 3:18 in English

King James Version (KJV)
May be able to comprehend with all saints what [is] the breadth, and length, and depth, and height;
World English Bible (WEB)
may be strengthened to comprehend with all the saints what is the width and length and height and depth,
American Standard Version (ASV)
may be strong to apprehend with all the saints what is the breadth and length and height and depth,
Bible in Basic English (BBE)
May have strength to see with all the saints how wide and long and high and deep it is,
Darby Translation (DBY)
in order that ye may be fully able to apprehend with all the saints what [is] the breadth and length and depth and height;
Webster's Bible (WBS)
May be able to comprehend with all saints what [is] the breadth, and length, and depth, and highth.
Young's Literal Translation (YLT)
that ye may be in strength to comprehend, with all the saints, what [is] the breadth, and length, and depth, and height,

Read in context

  1. 16അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും
  2. 17ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി
  3. 18വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും
  4. 19പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.
  5. 20എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു
Read all of Ephesians 3

Cross references

Original words (Greek)

Ephesians 3:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.