Skip to content
ThuthiThuthiThuthi
Job · chapter 11 · verse 7

Job 11:7 in Malayalam

ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?

Daivattinte aagaadhatatvam ninakku grahikkaamo? Sarvvashaktante sampoortti ninakku manassilaakumo?

Job 11:7 in English

King James Version (KJV)
Canst thou by searching find out God? canst thou find out the Almighty unto perfection?
World English Bible (WEB)
“Can you fathom the mystery of God? Or can you probe the limits of the Almighty?
American Standard Version (ASV)
Canst thou by searching find out God? Canst thou find out the Almighty unto perfection?
Bible in Basic English (BBE)
Are you able to take God's measure, to make discovery of the limits of the Ruler of all?
Darby Translation (DBY)
Canst thou by searching find out God? canst thou find out the Almighty to perfection?
Webster's Bible (WBS)
Canst thou by searching find out God? canst thou find out the Almighty to perfection?
Young's Literal Translation (YLT)
By searching dost thou find out God? Unto perfection find out the Mighty One?

Read in context

  1. 5അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരെ അധരം തുറക്കയും
  2. 6ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.
  3. 7ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?
  4. 8അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാൾ അഗാധമായതു; നിനക്കെന്തറിയാം?
  5. 9അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളതു.
Read all of Job 11

Cross references

Original words (Hebrew)

Job 11:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.