Skip to content
ThuthiThuthiThuthi
Ephesians · chapter 4 · verse 15

Ephesians 4:15 in Malayalam

സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.

Snehattil satyam sansaarichchukontu kristu enna talayolam sakalattilum valaruvaan itayaakum.

Ephesians 4:15 in English

King James Version (KJV)
But speaking the truth in love, may grow up into him in all things, which is the head, [even] Christ:
World English Bible (WEB)
but speaking truth in love, we may grow up in all things into him who is the head, Christ,
American Standard Version (ASV)
but speaking truth in love, may grow up in all things into him, who is the head, [even] Christ;
Bible in Basic English (BBE)
But saying true words in love, may come to full growth in him, who is the head, even Christ;
Darby Translation (DBY)
but, holding the truth in love, we may grow up to him in all things, who is the head, the Christ:
Webster's Bible (WBS)
But speaking the truth in love, may grow up into him in all things, who is the head, [even] Christ:
Young's Literal Translation (YLT)
and, being true in love, we may increase to Him [in] all things, who is the head — the Christ;

Read in context

  1. 13വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.
  2. 14അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ
  3. 15സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.
  4. 16ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു.
  5. 17ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു.
Read all of Ephesians 4

Cross references

Original words (Greek)

Ephesians 4:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.