Skip to content
ThuthiThuthiThuthi
Zechariah · chapter 8 · verse 16

Zechariah 8:16 in Malayalam

നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്‌വിൻ.

Ningngal cheyyentunna kaaryangngal ivayaakunnu: ororuttan taantaante koottukaaranotu satyam paravin; ningngalute gopurangngalil nerotum samaadhaanattotunkoote nyaayapaalanam cheyvin.

Zechariah 8:16 in English

King James Version (KJV)
These [are] the things that ye shall do; Speak ye every man the truth to his neighbour; execute the judgment of truth and peace in your gates:
World English Bible (WEB)
These are the things that you shall do: speak every man the truth with his neighbor. Execute the judgment of truth and peace in your gates,
American Standard Version (ASV)
These are the things that ye shall do: Speak ye every man the truth with his neighbor; execute the judgment of truth and peace in your gates;
Bible in Basic English (BBE)
These are the things which you are to do: Let every man say what is true to his neighbour; and let your judging give peace in your towns.
Darby Translation (DBY)
These are the things that ye shall do: Speak truth every one with his neighbour; execute truth and the judgment of peace in your gates;
Webster's Bible (WBS)
These [are] the things that ye shall do; Speak ye every man the truth to his neighbor; execute the judgment of truth and peace in your gates:
Young's Literal Translation (YLT)
These [are] the things that ye do: Speak ye truth each with his neighbour, Truth and peaceful judgment judge in your gates,

Read in context

  1. 14സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തുവാൻ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ
  2. 15ഞാൻ ഈ കാലത്തു യെരൂശലേമിന്നും യെഹൂദാഗൃഹത്തിന്നും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  3. 16നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്‌വിൻ.
  4. 17നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെനേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുതു; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുതു; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
  5. 18സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Read all of Zechariah 8

Cross references

Original words (Hebrew)

Zechariah 8:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.