Skip to content
ThuthiThuthiThuthi
Ephesians · chapter 4 · verse 8

Ephesians 4:8 in Malayalam

അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.

Atukontu: “avan baddhanmaare pitichchukontu poyi uyarattil kayari manushyarkku daanangngale kotuttu” ennu parayunnu.

Ephesians 4:8 in English

King James Version (KJV)
Wherefore he saith, When he ascended up on high, he led captivity captive, and gave gifts unto men.
World English Bible (WEB)
Therefore he says, “When he ascended on high, he led captivity captive, and gave gifts to people.”
American Standard Version (ASV)
Wherefore he saith, When he ascended on high, he led captivity captive, And gave gifts unto men.
Bible in Basic English (BBE)
For this reason he says, He went up on high, taking his prisoners with him, and gave freely to men.
Darby Translation (DBY)
Wherefore he says, Having ascended up on high, he has led captivity captive, and has given gifts to men.
Webster's Bible (WBS)
Wherefore he saith, When he ascended on high, he led captivity captive, and gave gifts to men.
Young's Literal Translation (YLT)
wherefore, he saith, 'Having gone up on high he led captive captivity, and gave gifts to men,' —

Read in context

  1. 6എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
  2. 7എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.
  3. 8അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
  4. 9കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?
  5. 10ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിന്നു സ്വർഗ്ഗാധിസ്വർഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.
Read all of Ephesians 4

Cross references

Original words (Greek)

Ephesians 4:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.