Skip to content
ThuthiThuthiThuthi
Ephesians · chapter 6 · verse 3

Ephesians 6:3 in Malayalam

നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.

Ninte appaneyum ammayeyum bahumaanikka” ennatu vaagdattattotukootiya aadyakalpana aakunnu.

Ephesians 6:3 in English

King James Version (KJV)
That it may be well with thee, and thou mayest live long on the earth.
World English Bible (WEB)
“that it may be well with you, and you may live long on the earth.”
American Standard Version (ASV)
that it may be well with thee, and thou mayest live long on the earth.
Bible in Basic English (BBE)
So that all may be well for you, and your life may be long on the earth.
Darby Translation (DBY)
that it may be well with thee, and that thou mayest be long-lived on the earth.
Webster's Bible (WBS)
That it may be well with thee, and thou mayest live long on the earth.
Young's Literal Translation (YLT)
which is the first command with a promise, 'That it may be well with thee, and thou mayest live a long time upon the land.'

Read in context

  1. 1മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.
  2. 2“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും
  3. 3നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
  4. 4പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.
  5. 5ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ.
Read all of Ephesians 6

Cross references

Original words (Greek)

Ephesians 6:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.