Skip to content
ThuthiThuthiThuthi
Ephesians · chapter 6 · verse 4

Ephesians 6:4 in Malayalam

പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.

Pitaakkanmaare, ningngalute makkale kopippikkaate karttaavinte baalashikshayilum paatthyopadeshattilum potti valarttuvin.

Ephesians 6:4 in English

King James Version (KJV)
And, ye fathers, provoke not your children to wrath: but bring them up in the nurture and admonition of the Lord.
World English Bible (WEB)
You fathers, don’t provoke your children to wrath, but nurture them in the discipline and instruction of the Lord.
American Standard Version (ASV)
And, ye fathers, provoke not your children to wrath: but nurture them in the chastening and admonition of the Lord.
Bible in Basic English (BBE)
And, you fathers, do not make your children angry: but give them training in the teaching and fear of the Lord.
Darby Translation (DBY)
And [ye] fathers, do not provoke your children to anger, but bring them up in [the] discipline and admonition of [the] Lord.
Webster's Bible (WBS)
And, ye fathers, provoke not your children to wrath: but bring them up in the nurture and admonition of the Lord.
Young's Literal Translation (YLT)
And the fathers! provoke not your children, but nourish them in the instruction and admonition of the Lord.

Read in context

  1. 2“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും
  2. 3നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
  3. 4പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.
  4. 5ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ.
  5. 6മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും
Read all of Ephesians 6

Cross references

Original words (Greek)

Ephesians 6:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.