Skip to content
ThuthiThuthiThuthi
Esther · chapter 1 · verse 9

Esther 1:9 in Malayalam

രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്റെ രാജധാനിയിൽവെച്ചു സ്ത്രീകൾക്കു ഒരു വിരുന്നു കഴിച്ചു.

Raajnyiyaaya vasthiyum ahashveroshraajaavinte raajadhaaniyilvechchu streekalkku oru virunnu kazhichchu.

Esther 1:9 in English

King James Version (KJV)
Also Vashti the queen made a feast for the women [in] the royal house which [belonged] to king Ahasuerus.
World English Bible (WEB)
Also Vashti the queen made a feast for the women in the royal house which belonged to King Ahasuerus.
American Standard Version (ASV)
Also Vashti the queen made a feast for the women in the royal house which belonged to king Ahasuerus.
Bible in Basic English (BBE)
And Vashti the queen gave a feast for the women in the house of King Ahasuerus.
Darby Translation (DBY)
Also the queen Vashti made a feast for the women of the royal house which belonged to king Ahasuerus.
Webster's Bible (WBS)
Also Vashti the queen made a feast for the women [in] the royal house which [belonged] to king Ahasuerus.
Young's Literal Translation (YLT)
Also Vashti the queen hath made a banquet for women, in the royal house that the king Ahasuerus hath.

Read in context

  1. 7വിവിധാകൃതിയിലുള്ള പൊൻപാത്രങ്ങളിലായിരുന്നു അവർക്കു കുടിപ്പാൻ കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.
  2. 8എന്നാൽ രാജാവു തന്റെ രാജധാനിവിചാരകന്മാരോടു: ആരെയും നിർബ്ബന്ധിക്കരുതു; ഓരോരുത്തൻ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാൽ പാനം ചട്ടംപോലെ ആയിരുന്നു.
  3. 9രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്റെ രാജധാനിയിൽവെച്ചു സ്ത്രീകൾക്കു ഒരു വിരുന്നു കഴിച്ചു.
  4. 10ഏഴാം ദിവസം വീഞ്ഞു കുടിച്ചു ആനന്ദമായിരിക്കുമ്പോൾ അഹശ്വേരോശ്‌രാജാവു: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചു നില്ക്കുന്ന
  5. 11ഏഴു ഷണ്ഡന്മാരോടു ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു.
Read all of Esther 1

Cross references

Original words (Hebrew)

Esther 1:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.