Skip to content
ThuthiThuthiThuthi
Esther · chapter 4 · verse 2

Esther 4:2 in Malayalam

അവൻ രാജാവിന്റെ പടിവാതിലോളവും വന്നു: എന്നാൽ രട്ടുടുത്തുംകൊണ്ടു ആർക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു.

Avan raajaavinte pativaatilolavum vannu: ennaal rattututtunkontu aarkkum raajaavinte pativaatilinnakattu katannukootaayirunnu.

Esther 4:2 in English

King James Version (KJV)
And came even before the king’s gate: for none [might] enter into the king’s gate clothed with sackcloth.
World English Bible (WEB)
He came even before the king’s gate, for no one is allowed inside the king’s gate clothed with sackcloth.
American Standard Version (ASV)
and he came even before the king’s gate: for none might enter within the king’s gate clothed with sackcloth.
Bible in Basic English (BBE)
And he came even before the king's doorway; for no one might come inside the king's door clothed in haircloth.
Darby Translation (DBY)
and came even before the king's gate; for none might enter into the king's gate clothed with sackcloth.
Webster's Bible (WBS)
And came even before the king's gate: for none [might] enter into the king's gate clothed with sackcloth.
Young's Literal Translation (YLT)
and he cometh in unto the front of the gate of the king, but none is to come in unto the gate of the king with a sackcloth-garment.

Read in context

  1. 1സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോൾ മൊർദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവിൽ ചെന്നു കൈപ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു.
  2. 2അവൻ രാജാവിന്റെ പടിവാതിലോളവും വന്നു: എന്നാൽ രട്ടുടുത്തുംകൊണ്ടു ആർക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു.
  3. 3രാജാവിന്റെ കല്പനയും തീർപ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റിൽ കിടന്നു.
  4. 4എസ്തേരിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്നു അതു രാജ്ഞിയെ അറിയിച്ചപ്പോൾ അവൾ അത്യന്തം വ്യസനിച്ചു മൊർദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന്നു അവന്നു വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവൻ വാങ്ങിയില്ല.
Read all of Esther 4

Original words (Hebrew)

Esther 4:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.