Esther · chapter 6 · verse 5
Esther 6:5 in Malayalam
രാജാവിന്റെ ഭൃത്യന്മാർ അവനോടു: ഹാമാൻ പ്രാകാരത്തിൽ നില്ക്കുന്നു എന്നു പറഞ്ഞു. അവൻ അകത്തു വരട്ടെ എന്നു രാജാവു കല്പിച്ചു.
Raajaavinte bhrutyanmaar avanotu: haamaan praakaarattil nilkkunnu ennu paranynyu. Avan akattu varatte ennu raajaavu kalpichchu.
Esther 6:5 in English
- King James Version (KJV)
- And the king’s servants said unto him, Behold, Haman standeth in the court. And the king said, Let him come in.
- World English Bible (WEB)
- The king’s servants said to him, “Behold, Haman stands in the court.” The king said, “Let him come in.”
- American Standard Version (ASV)
- And the king’s servants said unto him, Behold, Haman standeth in the court. And the king said, Let him come in.
- Bible in Basic English (BBE)
- And the king's servants said to him, See, Haman is waiting in the outer room. And the king said, Let him come in.
- Darby Translation (DBY)
- And the king's servants said to him, Behold, Haman is standing in the court. And the king said, Let him come in.
- Webster's Bible (WBS)
- And the king's servants said to him, Behold, Haman standeth in the court. And the king said, Let him come in.
- Young's Literal Translation (YLT)
- and the servants of the king say unto him, 'Lo, Haman is standing in the court;' and the king saith, 'Let him come in.'
Read in context
- 3ഇതിന്നു വേണ്ടി മൊർദ്ദെഖായിക്കു എന്തു ബഹുമാനവും പദവിയും കൊടുത്തു എന്നു രാജാവു ചോദിച്ചു. ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചുനിന്ന ഭൃത്യന്മാർ പറഞ്ഞു.
- 4പ്രാകാരത്തിൽ ആരുള്ളു എന്നു രാജാവു ചോദിച്ചു. എന്നാൽ ഹാമാൻ മൊർദ്ദെഖായിക്കു വേണ്ടി താൻ തീർപ്പിച്ച കഴുവിന്മേൽ അവനെ തൂക്കിക്കളയേണ്ടതിന്നു രാജാവിനോടു അപേക്ഷിപ്പാൻ രാജധാനിയുടെ പുറത്തു പ്രാകാരത്തിൽ വന്നു നില്ക്കയായിരുന്നു.
- 5രാജാവിന്റെ ഭൃത്യന്മാർ അവനോടു: ഹാമാൻ പ്രാകാരത്തിൽ നില്ക്കുന്നു എന്നു പറഞ്ഞു. അവൻ അകത്തു വരട്ടെ എന്നു രാജാവു കല്പിച്ചു.
- 6ഹാമാൻ അകത്തു വന്നപ്പോൾ രാജാവു അവനോടു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടതു എന്നു ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവു അത്ര അധികം ബഹുമാനിപ്പാൻ ഇച്ഛിക്കും എന്നു ഹാമാൻ ഉള്ളുകൊണ്ടു വിചാരിച്ചു.
- 7ഹാമാൻ രാജാവിനോടു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു വേണ്ടി