Skip to content
ThuthiThuthiThuthi
Esther · chapter 7 · verse 1

Esther 7:1 in Malayalam

അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്നു കഴിവാൻ ചെന്നു.

Angngane raajaavum haamaanum esthettaajnyiyotukoote virunnu kazhivaan chennu.

Esther 7:1 in English

King James Version (KJV)
So the king and Haman came to banquet with Esther the queen.
World English Bible (WEB)
So the king and Haman came to banquet with Esther the queen.
American Standard Version (ASV)
So the king and Haman came to banquet with Esther the queen.
Bible in Basic English (BBE)
So the king and Haman came to take wine with Esther the queen.
Darby Translation (DBY)
And the king and Haman came to drink with Esther the queen.
Webster's Bible (WBS)
So the king and Haman came to banquet with Esther the queen.
Young's Literal Translation (YLT)
And the king cometh in, and Haman, to drink with Esther the queen,

Read in context

  1. 1അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്നു കഴിവാൻ ചെന്നു.
  2. 2രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്തു രാജാവു എസ്ഥേരിനോടു: എസ്ഥേർ രാജ്ഞിയേ, നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു.
  3. 3അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.
Read all of Esther 7

Cross references

Original words (Hebrew)

Esther 7:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.