Esther · chapter 9 · verse 11
Esther 9:11 in Malayalam
ശൂശൻരാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയിൽ കൊണ്ടുവന്നു.
Shooshantaajadhaaniyil avar konnavarute sankhya annu tanne raajasannidhiyil kontuvannu.
Esther 9:11 in English
- King James Version (KJV)
- On that day the number of those that were slain in Shushan the palace was brought before the king.
- World English Bible (WEB)
- On that day, the number of those who were slain in the citadel of Susa was brought before the king.
- American Standard Version (ASV)
- On that day the number of those that were slain in Shushan the palace was brought before the king.
- Bible in Basic English (BBE)
- On that day the number of those who had been put to death in the town of Shushan was given to the king.
- Darby Translation (DBY)
- On that day the number of those that were slain in Shushan the fortress was brought before the king.
- Webster's Bible (WBS)
- On that day the number of those that were slain in Shushan the palace was brought before the king.
- Young's Literal Translation (YLT)
- On that day hath come the number of the slain in Shushan the palace before the king,
Read in context
- 9പർമ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു.
- 10എന്നാൽ കവർച്ചെക്കു അവർ കൈ നീട്ടിയില്ല.
- 11ശൂശൻരാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയിൽ കൊണ്ടുവന്നു.
- 12അപ്പോൾ രാജാവു എസ്ഥേർരാജ്ഞിയോടു: യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമുടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു.
- 13അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ തീർപ്പുപോലെ നാളെയും ചെയ്‌വാൻ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.