Exodus · chapter 13 · verse 22
Exodus 13:22 in Malayalam
പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്നു മാറിയതുമില്ല.
Pakal meghastambhavum raatri agnistambhavum janattinte mumpilninnu maariyatumilla.
Exodus 13:22 in English
- King James Version (KJV)
- He took not away the pillar of the cloud by day, nor the pillar of fire by night, [from] before the people.
- World English Bible (WEB)
- the pillar of cloud by day, and the pillar of fire by night, didn’t depart from before the people.
- American Standard Version (ASV)
- the pillar of cloud by day, and the pillar of fire by night, departed not from before the people.
- Bible in Basic English (BBE)
- The pillar of cloud went ever before them by day, and the pillar of fire by night.
- Darby Translation (DBY)
- The pillar of the cloud did not remove [from] before the people by day, nor the pillar of fire by night.
- Webster's Bible (WBS)
- He took not away the pillar of the cloud by day, nor the pillar of fire by night, [from] before the people.
- Young's Literal Translation (YLT)
- He removeth not the pillar of the cloud by day, and the pillar of the fire by night, [from] before the people.
Read in context
- 20അവർ സുക്കോത്തിൽനിന്നു യാത്രപുറപ്പെട്ടു മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി.
- 21അവർ പകലും രാവും യാത്രചെയ്വാൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
- 22പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്നു മാറിയതുമില്ല.
Cross references
- Psalm 121:5–8 സങ്കീർത്തനങ്ങൾ 121:5–8യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ. പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
- Revelation 10:1 വെളിപ്പാട് 10:1ബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നിറങ്ങുന്നതു ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉള്ളവൻ.