Skip to content
ThuthiThuthiThuthi
Exodus · chapter 14 · verse 24

Exodus 14:24 in Malayalam

പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി.

Prabhaatayaamattil yahova agnimeghastambhattilninnu misrayeemyasainyatte nokki misrayeemyasainyatte taarumaaraakki.

Exodus 14:24 in English

King James Version (KJV)
And it came to pass, that in the morning watch the LORD looked unto the host of the Egyptians through the pillar of fire and of the cloud, and troubled the host of the Egyptians,
World English Bible (WEB)
In the morning watch, the LORD looked out on the Egyptian army through the pillar of fire and of cloud, and confused the Egyptian army.
American Standard Version (ASV)
And it came to pass in the morning watch, that Jehovah looked forth upon the host of the Egyptians through the pillar of fire and of cloud, and discomfited the host of the Egyptians.
Bible in Basic English (BBE)
And in the morning watch, the Lord, looking out on the armies of the Egyptians from the pillar of fire and cloud, sent trouble on the army of the Egyptians;
Darby Translation (DBY)
And it came to pass in the morning watch, that Jehovah looked upon the camp of the Egyptians, in the pillar of fire and of the cloud, and embarrassed the camp of the Egyptians.
Webster's Bible (WBS)
And it came to pass, that, in the morning-watch, the LORD looked to the host of the Egyptians through the pillar of fire, and of the cloud, and troubled the host of the Egyptians,
Young's Literal Translation (YLT)
and it cometh to pass, in the morning watch, that Jehovah looketh unto the camp of the Egyptians through the pillar of fire and of the cloud, and troubleth the camp of the Egyptians,

Read in context

  1. 22യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
  2. 23മിസ്രയീമ്യർ പിന്തുടർന്നു; ഫറവോന്റെ കുതിരയും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്കു ചെന്നു.
  3. 24പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി.
  4. 25അവരുടെ രഥചക്രങ്ങളെ തെറ്റിച്ചു ഓട്ടം പ്രയാസമാക്കി. അതുകൊണ്ടു മിസ്രയീമ്യർ: നാം യിസ്രായേലിനെ വിട്ടു ഓടിപ്പോക; യഹോവ അവർക്കു വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു.
  5. 26അപ്പോൾ യഹോവ മോശെയോടു: വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിന്നു കടലിന്മേൽ കൈനീട്ടുക എന്നു കല്പിച്ചു.
Read all of Exodus 14

Cross references

Original words (Hebrew)

Exodus 14:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.