Skip to content
ThuthiThuthiThuthi
Job · chapter 23 · verse 15

Job 23:15 in Malayalam

അതുകൊണ്ടു ഞാൻ അവന്റെ സാന്നിദ്ധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓർത്തുനോക്കുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു.

Atukontu nyaan avante saanniddhyattingkal bhramikkunnu; orttunokkumpol nyaan avane bhayappetunnu.

Job 23:15 in English

King James Version (KJV)
Therefore am I troubled at his presence: when I consider, I am afraid of him.
World English Bible (WEB)
Therefore I am terrified at his presence. When I consider, I am afraid of him.
American Standard Version (ASV)
Therefore am I terrified at his presence; When I consider, I am afraid of him.
Bible in Basic English (BBE)
For this cause I am in fear before him, my thoughts of him overcome me.
Darby Translation (DBY)
Therefore am I troubled at his presence; I consider, and I am afraid of him.
Webster's Bible (WBS)
Therefore am I troubled at his presence: when I consider, I am afraid of him.
Young's Literal Translation (YLT)
Therefore, from His presence I am troubled, I consider, and am afraid of Him.

Read in context

  1. 13അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും.
  2. 14എനിക്കു നിയമിച്ചിരിക്കുന്നതു അവൻ നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ടു.
  3. 15അതുകൊണ്ടു ഞാൻ അവന്റെ സാന്നിദ്ധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓർത്തുനോക്കുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു.
  4. 16ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
  5. 17ഞാൻ പരവശനായിരിക്കുന്നതു അന്ധകാരംനിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.
Read all of Job 23

Cross references

Original words (Hebrew)

Job 23:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.