Skip to content
ThuthiThuthiThuthi
Exodus · chapter 16 · verse 16

Exodus 16:16 in Malayalam

ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

Ororuttannu bhakshikkaakunnetattolam perukkikkolvin; taantaante kootaarattilullavarute ennattinnottavannam aalonninnu itangngazhiveetam etuttukollenam ennu yahova kalpichchirikkunnu ennu paranynyu.

Exodus 16:16 in English

King James Version (KJV)
This [is] the thing which the LORD hath commanded, Gather of it every man according to his eating, an omer for every man, [according to] the number of your persons; take ye every man for [them] which [are] in his tents.
World English Bible (WEB)
This is the thing which the LORD has commanded: ‘Gather of it everyone according to his eating; an omer a head, according to the number of your persons, you shall take it, every man for those who are in his tent.’”
American Standard Version (ASV)
This is the thing which Jehovah hath commanded, Gather ye of it every man according to his eating; an omer a head, according to the number of your persons, shall ye take it, every man for them that are in his tent.
Bible in Basic English (BBE)
This is what the Lord has said, Let every man take up as much as he has need of; at the rate of one omer for every person, let every man take as much as is needed for his family.
Darby Translation (DBY)
This is the thing which Jehovah has commanded: Gather of it every man according to what he can eat, an omer a poll, [according to] the number of your persons: ye shall take every man for those that are in his tent.
Webster's Bible (WBS)
This [is] the thing which the LORD hath commanded, Gather of it every man according to his eating: an omer for every man [according to] the number of your persons, take ye every man for [them] who [are] in his tents.
Young's Literal Translation (YLT)
'This [is] the thing which Jehovah hath commanded: Gather of it each according to his eating, an omer for a poll; and the number of your persons, take ye each for those in his tent.'

Read in context

  1. 14വീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു.
  2. 15യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്നു അറിയായ്കയാൽ ഇതെന്തു എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു.
  3. 16ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
  4. 17യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി.
  5. 18ഇടങ്ങഴികൊണ്ടു അളന്നപ്പോൾ ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു.
Read all of Exodus 16

Cross references

Original words (Hebrew)

Exodus 16:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.