Exodus · chapter 16 · verse 17
Exodus 16:17 in Malayalam
യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി.
Yisraayelmakkal angngane cheytu. Chilar ereyum chilar kureyum perukki.
Exodus 16:17 in English
- King James Version (KJV)
- And the children of Israel did so, and gathered, some more, some less.
- World English Bible (WEB)
- The children of Israel did so, and some gathered more, some less.
- American Standard Version (ASV)
- And the children of Israel did so, and gathered some more, some less.
- Bible in Basic English (BBE)
- And the children of Israel did so, and some took more and some less.
- Darby Translation (DBY)
- And the children of Israel did so, and gathered, some much, some little.
- Webster's Bible (WBS)
- And the children of Israel did so, and gathered, some more, some less.
- Young's Literal Translation (YLT)
- And the sons of Israel do so, and they gather, he who is [gathering] much, and he who is [gathering] little;
Read in context
- 15യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്നു അറിയായ്കയാൽ ഇതെന്തു എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു.
- 16ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
- 17യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി.
- 18ഇടങ്ങഴികൊണ്ടു അളന്നപ്പോൾ ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു.
- 19പിറ്റെന്നാളേക്കു ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു.