Exodus · chapter 17 · verse 1
Exodus 17:1 in Malayalam
അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.
Anantaram yisraayelmakkalute sangham ellaam seenmarubhoomiyilninnu purappettu, yahovayute kalpanaprakaaram cheyta prayaanangngalil repheedeemil etti paalayamirangngi; avite janattinnu kutippaan vellamillaayirunnu.
Exodus 17:1 in English
- King James Version (KJV)
- And all the congregation of the children of Israel journeyed from the wilderness of Sin, after their journeys, according to the commandment of the LORD, and pitched in Rephidim: and [there was] no water for the people to drink.
- World English Bible (WEB)
- All the congregation of the children of Israel traveled from the wilderness of Sin, starting according to the LORD’s commandment, and encamped in Rephidim; but there was no water for the people to drink.
- American Standard Version (ASV)
- And all the congregation of the children of Israel journeyed from the wilderness of Sin, by their journeys, according to the commandment of Jehovah, and encamped in Rephidim: and there was no water for the people to drink.
- Bible in Basic English (BBE)
- And the children of Israel went on from the waste land of Sin, by stages as the Lord gave them orders, and put up their tents in Rephidim: and there was no drinking-water for the people.
- Darby Translation (DBY)
- And all the assembly of the children of Israel journeyed from the wilderness of Sin, according to their journeys, at the command of Jehovah; and they encamped in Rephidim; and there was no water for the people to drink.
- Webster's Bible (WBS)
- And all the congregation of the children of Israel journeyed from the wilderness of Sin, after their journeys, according to the commandment of the LORD, and encamped in Rephidim: and [there was] no water for the people to drink.
- Young's Literal Translation (YLT)
- And all the company of the sons of Israel journey from the wilderness of Sin, on their journeyings, by the command of Jehovah, and encamp in Rephidim, and there is no water for the people to drink;
Read in context
- 1അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.
- 2അതുകൊണ്ടു ജനം മോശെയോടു: ഞങ്ങൾക്കു കുടിപ്പാൻ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടു: നിങ്ങൾ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു.
- 3ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു.
Cross references
- Exodus 16:1 പുറപ്പാട് 16:1അവർ ഏലീമിൽനിന്നു യാത്രപുറപ്പെട്ടു; യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തിയ്യതി അവരുടെ സംഘം ഒക്കെയും ഏലീമിന്നും സീനായിക്കും മദ്ധ്യേ ഉള്ള സീൻമരുഭൂമിയിൽ വന്നു.
- Exodus 19:2 പുറപ്പാട് 19:2അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി.
- Numbers 33:12–14 സംഖ്യാപുസ്തകം 33:12–14സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കയിൽ പാളയമിറങ്ങി. ദൊഫ്ക്കയിൽ നിന്നു പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി. ആലൂശിൽ നിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.
- Exodus 17:8 പുറപ്പാട് 17:8രെഫീദീമിൽവെച്ചു അമാലേക്ക് വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.
Original words (Hebrew)
- congregation · H5712עֵדָה ʻêdâh
- children · H1121בֵּן bên
- Israel · H3478יִשְׂרָאֵל Yisrâʼêl
- journeyed · H5265נָסַע nâçaʻ
- wilderness · H4057מִדְבָּר midbâr
- Sin · H5512סִין Çîyn
- journeys · H4550מַסַּע maççaʻ
- commandment · H6310פֶּה peh
- pitched · H2583חָנָה chânâh
- Rephidim · H7508רְפִידִים Rᵉphîydîym
- water · H4325מַיִם mayim
- people · H5971עַם ʻam
- drink · H8354שָׁתָה shâthâh