Skip to content
ThuthiThuthiThuthi
Exodus · chapter 17 · verse 3

Exodus 17:3 in Malayalam

ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു.

Janattinnu avitevechchu nannaa daahichchatukontu janam mosheyute nere pirupiruttu: nyangngalum makkalum nyangngalute mrugangngalum daahankontu chaakentatinnu nee nyangngale misrayeemilninnu kontuvannatu entinnu ennu paranynyu.

Exodus 17:3 in English

King James Version (KJV)
And the people thirsted there for water; and the people murmured against Moses, and said, Wherefore [is] this [that] thou hast brought us up out of Egypt, to kill us and our children and our cattle with thirst?
World English Bible (WEB)
The people were thirsty for water there; so the people murmured against Moses, and said, “Why have you brought us up out of Egypt, to kill us, our children, and our livestock with thirst?”
American Standard Version (ASV)
And the people thirsted there for water; and the people murmured against Moses, and said, Wherefore hast thou brought us up out of Egypt, to kill us and our children and our cattle with thirst?
Bible in Basic English (BBE)
And the people were in great need of water; and they made an outcry against Moses, and said, Why have you taken us out of Egypt to send death on us and our children and our cattle through need of water?
Darby Translation (DBY)
And the people thirsted there for water; and the people murmured against Moses, and said, Why is it that thou hast brought us up out of Egypt, to kill us and our children and our cattle with thirst?
Webster's Bible (WBS)
And the people thirsted there for water; and the people murmured against Moses, and said, Why [is] this [that] thou hast brought us out of Egypt to kill us and our children and our cattle with thirst?
Young's Literal Translation (YLT)
and the people thirst there for water, and the people murmur against Moses, and say, 'Why [is] this? — thou hast brought us up out of Egypt, to put us to death, also our sons and our cattle, with thirst.'

Read in context

  1. 1അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.
  2. 2അതുകൊണ്ടു ജനം മോശെയോടു: ഞങ്ങൾക്കു കുടിപ്പാൻ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടു: നിങ്ങൾ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു.
  3. 3ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു.
  4. 4മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിന്നു ഞാൻ എന്തു ചെയ്യേണ്ടു? അവർ എന്നെ കല്ലെറിവാൻ പോകുന്നുവല്ലോ എന്നു പറഞ്ഞു.
  5. 5യഹോവ മോശെയോടു: യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക.
Read all of Exodus 17

Cross references

Original words (Hebrew)

Exodus 17:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.