Skip to content
ThuthiThuthiThuthi
Exodus · chapter 18 · verse 11

Exodus 18:11 in Malayalam

യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ.

Yahova sakaladevanmaarilum valiyavan ennu nyaan ippol ariyunnu. Ate, ivarotu avar ahangkarichcha kaaryattil tanne.

Exodus 18:11 in English

King James Version (KJV)
Now I know that the LORD [is] greater than all gods: for in the thing wherein they dealt proudly [he was] above them.
World English Bible (WEB)
Now I know that the LORD is greater than all gods because of the way that they treated people arrogantly.”
American Standard Version (ASV)
Now I know that Jehovah is greater than all gods; yea, in the thing wherein they dealt proudly against them.
Bible in Basic English (BBE)
Now I am certain that the Lord is greater than all gods, for he has overcome them in their pride.
Darby Translation (DBY)
Now I know that Jehovah is greater than all gods; for in the thing in which they acted haughtily [he was] above them.
Webster's Bible (WBS)
Now I know that the LORD [is] greater than all gods: for in the thing in which they dealt proudly, [he was] above them.
Young's Literal Translation (YLT)
now I have known that Jehovah [is] greater than all the gods, for in the thing they have acted proudly — [He is] above them!'

Read in context

  1. 9യഹോവ മിസ്രയീമ്യരുടെ കയ്യിൽനിന്നു യിസ്രായേലിനെ വിടുവിച്ചതിനാൽ അവർക്കു ചെയ്ത എല്ലാനന്മനിമിത്തവും യിത്രോ സന്തോഷിച്ചു.
  2. 10യിത്രോ പറഞ്ഞതെന്തെന്നാൽ: നിങ്ങളെ മിസ്രയീമ്യരുടെ കയ്യിൽനിന്നും ഫറവോന്റെ കയ്യിൽനിന്നും രക്ഷിച്ചു മിസ്രയീമ്യരുടെ കൈക്കീഴിൽനിന്നു ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.
  3. 11യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ.
  4. 12മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിന്നു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
  5. 13പിറ്റെന്നാൾ മോശെ ജനത്തിന്നു ന്യായം വിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരം വരെ മോശെയുടെ ചുറ്റും നിന്നു.
Read all of Exodus 18

Cross references

Original words (Hebrew)

Exodus 18:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.