Skip to content
ThuthiThuthiThuthi
Psalms · chapter 97 · verse 9

Psalm 97:9 in Malayalam

യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നേ.

Yahove, nee sarvvabhoomikkum meete atyunnatan; sakaladevanmaarkkum meete uyarnnavan tanne.

Psalm 97:9 in English

King James Version (KJV)
For thou, LORD, [art] high above all the earth: thou art exalted far above all gods.
World English Bible (WEB)
For you, LORD, are most high above all the earth. You are exalted far above all gods.
American Standard Version (ASV)
For thou, Jehovah, art most high above all the earth: Thou art exalted far above all gods.
Bible in Basic English (BBE)
For you, Lord, are most high over the earth; you are lifted up over all other gods.
Darby Translation (DBY)
For thou, Jehovah, art the Most High above all the earth; thou art exalted exceedingly above all gods.
Webster's Bible (WBS)
For thou, LORD, [art] high above all the earth: thou art exalted far above all gods.
Young's Literal Translation (YLT)
For Thou, Jehovah, [art] Most High over all the earth, Greatly Thou hast been exalted over all gods.

Read in context

  1. 7വിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയുന്നവരൊക്കെയും ലജ്ജിച്ചുപോകും; സകലദേവന്മാരുമായുള്ളോരേ, അവനെ നമസ്കരിപ്പിൻ.
  2. 8സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
  3. 9യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നേ.
  4. 10യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു.
  5. 11നീതിമാന്നു പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും.
Read all of Psalm 97

Cross references

Original words (Hebrew)

Psalm 97:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.