Skip to content
ThuthiThuthiThuthi
Exodus · chapter 19 · verse 10

Exodus 19:10 in Malayalam

യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്റെ അടുക്കൽ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;

Yahova pinneyum mosheyotu kalpichchatu: nee janattinte atukkal chennu innum naaleyum avare shuddheekarikka;

Exodus 19:10 in English

King James Version (KJV)
And the LORD said unto Moses, Go unto the people, and sanctify them to day and to morrow, and let them wash their clothes,
World English Bible (WEB)
The LORD said to Moses, “Go to the people, and sanctify them today and tomorrow, and let them wash their garments,
American Standard Version (ASV)
And Jehovah said unto Moses, Go unto the people, and sanctify them to-day and to-morrow, and let them wash their garments,
Bible in Basic English (BBE)
And the Lord said to Moses, Go to the people and make them holy today and tomorrow, and let their clothing be washed.
Darby Translation (DBY)
And Jehovah said to Moses, Go to the people, and hallow them to-day and to-morrow, and let them wash their clothes;
Webster's Bible (WBS)
And the LORD said to Moses, Go to the people, and sanctify them to-day and to-morrow, and let them wash their clothes,
Young's Literal Translation (YLT)
And Jehovah saith unto Moses, 'Go unto the people; and thou hast sanctified them to-day and to-morrow, and they have washed their garments,

Read in context

  1. 8യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയിൽ ബോധിപ്പിച്ചു.
  2. 9യഹോവ മോശെയോടു: ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു.
  3. 10യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്റെ അടുക്കൽ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;
  4. 11അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വത്തിൽ ഇറങ്ങും.
  5. 12ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവർക്കായി ചുറ്റും അതിർ തിരിക്കേണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം.
Read all of Exodus 19

Cross references

Original words (Hebrew)

Exodus 19:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.