Skip to content
ThuthiThuthiThuthi
Exodus · chapter 19 · verse 11

Exodus 19:11 in Malayalam

അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വത്തിൽ ഇറങ്ങും.

Avar vastram alakki, moonnaam divasattekku orungngiyirikkatte; moonnaam divasam yahova sakala janavum kaanke seenaayiparvvattil irangngum.

Exodus 19:11 in English

King James Version (KJV)
And be ready against the third day: for the third day the LORD will come down in the sight of all the people upon mount Sinai.
World English Bible (WEB)
and be ready for the third day; for on the third day the LORD will come down in the sight of all the people on Mount Sinai.
American Standard Version (ASV)
and be ready against the third day; for the third day Jehovah will come down in the sight of all the people upon mount Sinai.
Bible in Basic English (BBE)
And by the third day let them be ready: for on the third day the Lord will come down on Mount Sinai, before the eyes of all the people.
Darby Translation (DBY)
and let them be ready for the third day; for on the third day Jehovah will come down before the eyes of all the people on mount Sinai.
Webster's Bible (WBS)
And be ready against the third day: for on the third day the LORD will come down in the sight of all the people upon mount Sinai.
Young's Literal Translation (YLT)
and have been prepared for the third day; for on the third day doth Jehovah come down before the eyes of all the people, on mount Sinai.

Read in context

  1. 9യഹോവ മോശെയോടു: ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു.
  2. 10യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്റെ അടുക്കൽ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;
  3. 11അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വത്തിൽ ഇറങ്ങും.
  4. 12ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവർക്കായി ചുറ്റും അതിർ തിരിക്കേണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം.
  5. 13കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന്നു അടുത്തുവരട്ടെ.
Read all of Exodus 19

Cross references

Original words (Hebrew)

Exodus 19:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.