Skip to content
ThuthiThuthiThuthi
Exodus · chapter 19 · verse 14

Exodus 19:14 in Malayalam

മോശെ പർവ്വതത്തിൽനിന്നു ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു.

Moshe parvvatattilninnu janattinte atukkal irangngichchennu janatte shuddheekarichchu; avar vastram alakkukayum cheytu.

Exodus 19:14 in English

King James Version (KJV)
And Moses went down from the mount unto the people, and sanctified the people; and they washed their clothes.
World English Bible (WEB)
Moses went down from the mountain to the people, and sanctified the people; and they washed their clothes.
American Standard Version (ASV)
And Moses went down from the mount unto the people, and sanctified the people; and they washed their garments.
Bible in Basic English (BBE)
Then Moses went down from the mountain to the people, and made the people holy; and their clothing was washed.
Darby Translation (DBY)
And Moses came down from the mountain to the people, and hallowed the people; and they washed their clothes.
Webster's Bible (WBS)
And Moses went down from the mount to the people, and sanctified the people; and they washed their clothes.
Young's Literal Translation (YLT)
And Moses cometh down from the mount unto the people, and sanctifieth the people, and they wash their garments;

Read in context

  1. 12ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവർക്കായി ചുറ്റും അതിർ തിരിക്കേണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം.
  2. 13കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന്നു അടുത്തുവരട്ടെ.
  3. 14മോശെ പർവ്വതത്തിൽനിന്നു ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു.
  4. 15അവൻ ജനത്തോടു: മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുതു എന്നു പറഞ്ഞു.
  5. 16മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.
Read all of Exodus 19

Cross references

Original words (Hebrew)

Exodus 19:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.