Skip to content
ThuthiThuthiThuthi
Exodus · chapter 19 · verse 7

Exodus 19:7 in Malayalam

മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേൾപ്പിച്ചു.

Moshe vannu janattinte mooppanmaare vilichchu, yahova tannotu kalpichcha ee vachanangngalokkeyum avare paranynyu kelppichchu.

Exodus 19:7 in English

King James Version (KJV)
And Moses came and called for the elders of the people, and laid before their faces all these words which the LORD commanded him.
World English Bible (WEB)
Moses came and called for the elders of the people, and set before them all these words which the LORD commanded him.
American Standard Version (ASV)
And Moses came and called for the elders of the people, and set before them all these words which Jehovah commanded him.
Bible in Basic English (BBE)
And Moses came and sent for the chiefs of the people and put before them all these words which the Lord had given him orders to say.
Darby Translation (DBY)
And Moses came and called the elders of the people, and laid before them all these words which Jehovah had commanded him.
Webster's Bible (WBS)
And Moses came and called for the elders of the people, and laid before their faces all these words which the LORD commanded him.
Young's Literal Translation (YLT)
And Moses cometh, and calleth for the elders of the people, and setteth before them all these words which Jehovah hath commanded him;

Read in context

  1. 5ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.
  2. 6നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.
  3. 7മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേൾപ്പിച്ചു.
  4. 8യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയിൽ ബോധിപ്പിച്ചു.
  5. 9യഹോവ മോശെയോടു: ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു.
Read all of Exodus 19

Cross references

Original words (Hebrew)

Exodus 19:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.