Skip to content
ThuthiThuthiThuthi
Exodus · chapter 4 · verse 29

Exodus 4:29 in Malayalam

പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി.

Pinne mosheyum aharonum poyi, yisraayelmakkalute mooppanmaare okkeyum koottivarutti.

Exodus 4:29 in English

King James Version (KJV)
And Moses and Aaron went and gathered together all the elders of the children of Israel:
World English Bible (WEB)
Moses and Aaron went and gathered together all the elders of the children of Israel.
American Standard Version (ASV)
And Moses and Aaron went and gathered together all the elders of the children of Israel:
Bible in Basic English (BBE)
Then Moses and Aaron went and got together all the chiefs of the children of Israel:
Darby Translation (DBY)
And Moses and Aaron went and gathered all the elders of the children of Israel;
Webster's Bible (WBS)
And Moses and Aaron went, and assembled all the elders of the children of Israel:
Young's Literal Translation (YLT)
And Moses goeth — Aaron also — and they gather all the elders of the sons of Israel,

Read in context

  1. 27എന്നാൽ യഹോവ അഹരോനോടു: നീ മരുഭൂമിയിൽ മോശെയെ എതിരേല്പാൻ ചെല്ലുക എന്നു കല്പിച്ചു; അവൻ ചെന്നു ദൈവത്തിന്റെ പർവ്വതത്തിങ്കൽവെച്ചു അവനെ എതിരേറ്റു ചുംബിച്ചു.
  2. 28യഹോവ തന്നേ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.
  3. 29പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി.
  4. 30യഹോവ മോശെയോടു കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു.
  5. 31അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽമക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ടു അവർ കുമ്പിട്ടു നമസ്കരിച്ചു.
Read all of Exodus 4

Cross references

Original words (Hebrew)

Exodus 4:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.