Skip to content
ThuthiThuthiThuthi
Exodus · chapter 2 · verse 12

Exodus 2:12 in Malayalam

അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു.

Avan angngottum ingngottum nokkeettu aarum illennu kantappol misrayeemyane atichchu konnu manalil maravucheytu.

Exodus 2:12 in English

King James Version (KJV)
And he looked this way and that way, and when he saw that [there was] no man, he slew the Egyptian, and hid him in the sand.
World English Bible (WEB)
He looked this way and that way, and when he saw that there was no one, he killed the Egyptian, and hid him in the sand.
American Standard Version (ASV)
And he looked this way and that way, and when he saw that there was no man, he smote the Egyptian, and hid him in the sand.
Bible in Basic English (BBE)
And turning this way and that, and seeing no one, he put the Egyptian to death, covering his body with sand.
Darby Translation (DBY)
And he turned this way and that way, and when he saw that there was no man, he smote the Egyptian, and hid him in the sand.
Webster's Bible (WBS)
And he looked this way and that way, and when he saw that [there was] no man, he slew the Egyptian, and hid him in the sand.
Young's Literal Translation (YLT)
and he turneth hither and thither, and seeth that there is no man, and smiteth the Egyptian, and hideth him in the sand.

Read in context

  1. 10പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവൾ അവന്നു മോശെ എന്നു പേരിട്ടു.
  2. 11ആ കാലത്തു മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു.
  3. 12അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു.
  4. 13പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടു: നിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു.
  5. 14അതിന്നു അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.
Read all of Exodus 2

Cross references

Original words (Hebrew)

Exodus 2:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.