Skip to content
ThuthiThuthiThuthi
Exodus · chapter 20 · verse 6

Exodus 20:6 in Malayalam

എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയ കാണിക്കയും ചെയ്യുന്നു.

Enne snehichchu ente kalpanakale pramaanikkunnavarkku aayiram talamura vare daya kaanikkayum cheyyunnu.

Exodus 20:6 in English

King James Version (KJV)
And shewing mercy unto thousands of them that love me, and keep my commandments.
World English Bible (WEB)
and showing loving kindness to thousands of those who love me and keep my commandments.
American Standard Version (ASV)
and showing lovingkindness unto thousands of them that love me and keep my commandments.
Bible in Basic English (BBE)
And I will have mercy through a thousand generations on those who have love for me and keep my laws.
Darby Translation (DBY)
and shewing mercy unto thousands of them that love me and keep my commandments.
Webster's Bible (WBS)
And showing mercy to thousands of them that love me, and keep my commandments.
Young's Literal Translation (YLT)
and doing kindness to thousands, of those loving Me and keeping My commands.

Read in context

  1. 4ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
  2. 5അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
  3. 6എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയ കാണിക്കയും ചെയ്യുന്നു.
  4. 7നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
  5. 8ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.
Read all of Exodus 20

Cross references

Original words (Hebrew)

Exodus 20:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.