Skip to content
ThuthiThuthiThuthi
1 John · chapter 5 · verse 3

1 John 5:3 in Malayalam

അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.

Avante kalpanakale pramaanikkunnatallo daivattotulla sneham; avante kalpanakal bhaaramullavayalla.

1 John 5:3 in English

King James Version (KJV)
For this is the love of God, that we keep his commandments: and his commandments are not grievous.
World English Bible (WEB)
For this is loving God, that we keep his commandments. His commandments are not grievous.
American Standard Version (ASV)
For this is the love of God, that we keep his commandments: and his commandments are not grievous.
Bible in Basic English (BBE)
For loving God is keeping his laws: and his laws are not hard.
Darby Translation (DBY)
For this is the love of God, that we keep his commandments; and his commandments are not grievous.
Webster's Bible (WBS)
For this is the love of God, that we keep his commandments; and his commandments are not grievous.
Young's Literal Translation (YLT)
for this is the love of God, that His commands we may keep, and His commands are not burdensome;

Read in context

  1. 1യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
  2. 2നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചുനടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം.
  3. 3അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.
  4. 4ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു: ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
  5. 5യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?
Read all of 1 John 5

Cross references

Original words (Greek)

1 John 5:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.