Skip to content
ThuthiThuthiThuthi
Exodus · chapter 21 · verse 15

Exodus 21:15 in Malayalam

തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

Tante appaneyo ammayeyo atikkunnavan maranashiksha anubhavikkenam.

Exodus 21:15 in English

King James Version (KJV)
And he that smiteth his father, or his mother, shall be surely put to death.
World English Bible (WEB)
“Anyone who attacks his father or his mother shall be surely put to death.
American Standard Version (ASV)
And he that smiteth his father, or his mother, shall be surely put to death.
Bible in Basic English (BBE)
Any man who gives a blow to his father or his mother is certainly to be put to death.
Darby Translation (DBY)
And he that striketh his father, or his mother, shall certainly be put to death.
Webster's Bible (WBS)
And he that smiteth his father, or his mother, shall be surely put to death.
Young's Literal Translation (YLT)
'And he who smiteth his father or his mother is certainly put to death.

Read in context

  1. 13അവൻ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാൽ സംഭവിപ്പാൻ ദൈവം സംഗതിവരുത്തിയതായാൽ അവൻ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാൻ നിയമിക്കും.
  2. 14എന്നാൽ ഒരുത്തൽ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കൽ നിന്നും പിടിച്ചു കൊണ്ടുപോകേണം.
  3. 15തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
  4. 16ഒരുത്തൻ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്ക്കയാകട്ടെ അവന്റെ കൈവശം അവനെ കണ്ടു പിടിക്കയാകട്ടെ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.
  5. 17തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
Read all of Exodus 21

Cross references

Original words (Hebrew)

Exodus 21:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.