Skip to content
ThuthiThuthiThuthi
Proverbs · chapter 30 · verse 11

Proverbs 30:11 in Malayalam

അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!

Appane shapikkayum ammaye anugrahikkaatirikkayum cheyyunnoru talamura!

Proverbs 30:11 in English

King James Version (KJV)
[There is] a generation [that] curseth their father, and doth not bless their mother.
World English Bible (WEB)
There is a generation that curses their father, and doesn’t bless their mother.
American Standard Version (ASV)
There is a generation that curse their father, And bless not their mother.
Bible in Basic English (BBE)
There is a generation who put a curse on their father, and do not give a blessing to their mother.
Darby Translation (DBY)
There is a generation that curseth their father, and doth not bless their mother;
Webster's Bible (WBS)
[There is] a generation [that] curseth their father, and doth not bless their mother.
Young's Literal Translation (YLT)
A generation [is], that lightly esteemeth their father, And their mother doth not bless.

Read in context

  1. 9ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
  2. 10ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.
  3. 11അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
  4. 12തങ്ങൾക്കു തന്നേ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
  5. 13അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു - അവരുടെ കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു -
Read all of Proverbs 30

Cross references

Original words (Hebrew)

Proverbs 30:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.