Skip to content
ThuthiThuthiThuthi
Exodus · chapter 21 · verse 30

Exodus 21:30 in Malayalam

ഉദ്ധാരണ ദ്രവ്യം അവന്റെ മേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കേണം.

Uddhaarana dravyam avante mel chumattiyaal tante jeevante veentetuppinnaayi tante mel chumattiyatu okkeyum avan kotukkenam.

Exodus 21:30 in English

King James Version (KJV)
If there be laid on him a sum of money, then he shall give for the ransom of his life whatsoever is laid upon him.
World English Bible (WEB)
If a ransom is imposed on him, then he shall give for the redemption of his life whatever is imposed.
American Standard Version (ASV)
If there be laid on him a ransom, then he shall give for the redemption of his life whatsoever is laid upon him.
Bible in Basic English (BBE)
If a price is put on his life, let him make payment of whatever price is fixed.
Darby Translation (DBY)
If there be imposed on him a satisfaction, then he shall give the ransom of his life, according to what is imposed on him.
Webster's Bible (WBS)
If there shall be laid on him a sum of money, then he shall give for the ransom of his life whatever is laid upon him.
Young's Literal Translation (YLT)
'If atonement is laid upon him, then he hath given the ransom of his life, according to all that is laid upon him;

Read in context

  1. 28ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ.
  2. 29എന്നാൽ ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥൻ അതു അറിഞ്ഞുമിരിക്കെ അവൻ അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.
  3. 30ഉദ്ധാരണ ദ്രവ്യം അവന്റെ മേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കേണം.
  4. 31അതു ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.
  5. 32കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.
Read all of Exodus 21

Cross references

Original words (Hebrew)

Exodus 21:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.