Exodus · chapter 21 · verse 31
Exodus 21:31 in Malayalam
അതു ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.
Atu oru baalane kuttiyaalum oru baalaye kuttiyaalum ee nyaayaprakaaram avanotu cheyyenam.
Exodus 21:31 in English
- King James Version (KJV)
- Whether he have gored a son, or have gored a daughter, according to this judgment shall it be done unto him.
- World English Bible (WEB)
- Whether it has gored a son or has gored a daughter, according to this judgment it shall be done to him.
- American Standard Version (ASV)
- Whether it have gored a son, or have gored a daughter, according to this judgment shall it be done unto him.
- Bible in Basic English (BBE)
- If the death of a son or of a daughter has been caused, the punishment is to be in agreement with this rule.
- Darby Translation (DBY)
- Whether it gore a son or gore a daughter, according to this judgment shall it be done to him.
- Webster's Bible (WBS)
- Whether he hath gored a son, or hath gored a daughter, according to this judgment shall it be done to him.
- Young's Literal Translation (YLT)
- whether it gore a son or gore a daughter, according to this judgment it is done to him.
Read in context
- 29എന്നാൽ ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥൻ അതു അറിഞ്ഞുമിരിക്കെ അവൻ അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.
- 30ഉദ്ധാരണ ദ്രവ്യം അവന്റെ മേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കേണം.
- 31അതു ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.
- 32കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.
- 33ഒരുത്തൻ ഒരു കുഴി തുറന്നുവെക്കുകയോ കുഴി കുഴിച്ചു അതിനെ മൂടാതിരിക്കയോ ചെയ്തിട്ടു അതിൽ ഒരു കാളയോ കഴുതയോ വീണാൽ,