Skip to content
ThuthiThuthiThuthi
Exodus · chapter 22 · verse 13

Exodus 22:13 in Malayalam

അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന്നു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന്നു അവൻ പകരം കൊടുക്കേണ്ടാ.

Atu katichchu keerippoyengkil avan atinnu saakshyam kontuvarenam; katichchu keerippoyatinnu avan pakaram kotukkentaa.

Exodus 22:13 in English

King James Version (KJV)
If it be torn in pieces, [then] let him bring it [for] witness, [and] he shall not make good that which was torn.
World English Bible (WEB)
If it is torn in pieces, let him bring it for evidence. He shall not make good that which was torn.
American Standard Version (ASV)
If it be torn in pieces, let him bring it for witness: he shall not make good that which was torn.
Bible in Basic English (BBE)
But if it has been damaged by a beast, and he is able to make this clear, he will not have to make payment for what was damaged.
Darby Translation (DBY)
If it have been torn in pieces, let him bring it [as] witness: he shall not make good what was torn.
Webster's Bible (WBS)
If it shall be torn in pieces; [then] let him bring it [for] witness, [and] he shall not make good that which was torn.
Young's Literal Translation (YLT)
if it is certainly torn, he bringeth it in — a witness; the torn thing he doth not repay.

Read in context

  1. 11കൂട്ടുകാരന്റെ വസ്തുവിന്മേൽ അവൻ കൈ വെച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപാട്ടുകാർക്കും തീർച്ച ആയിരിക്കേണം; ഉടമസ്ഥൻ അതു സമ്മതിക്കേണം; മറ്റവൻ പകരം കൊടുക്കേണ്ടാ.
  2. 12എന്നാൽ അതു അവന്റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥന്നു പകരം കൊടുക്കേണം.
  3. 13അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന്നു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന്നു അവൻ പകരം കൊടുക്കേണ്ടാ.
  4. 14ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം.
  5. 15ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിന്നു കൂലിയുണ്ടല്ലോ.
Read all of Exodus 22

Cross references

Original words (Hebrew)

Exodus 22:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.