Skip to content
ThuthiThuthiThuthi
Exodus · chapter 22 · verse 15

Exodus 22:15 in Malayalam

ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിന്നു കൂലിയുണ്ടല്ലോ.

Utamasthan arike untaayirunnaal avan pakaram kotukkentaa; atu koolikku vaangngiyatengkil atinnu kooliyuntallo.

Exodus 22:15 in English

King James Version (KJV)
[But] if the owner thereof [be] with it, he shall not make [it] good: if it [be] an hired [thing], it came for his hire.
World English Bible (WEB)
If its owner is with it, he shall not make it good. If it is a leased thing, it came for its lease.
American Standard Version (ASV)
If the owner thereof be with it, he shall not make it good: if it be a hired thing, it came for its hire.
Bible in Basic English (BBE)
If the owner is with it, he will not have to make payment: if he gave money for the use of it, the loss is covered by the payment.
Darby Translation (DBY)
if the owner thereof be with it, he shall not make [it] good; if it be a hired [thing], it came for its hire.
Webster's Bible (WBS)
[But] if the owner of it shall [be] with it, he shall not make [it] good: if it [be] a hired [thing], it came for his hire.
Young's Literal Translation (YLT)
if its owner [is] with it, he doth not repay, — if it [is] a hired thing, it hath come for its hire.

Read in context

  1. 13അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന്നു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന്നു അവൻ പകരം കൊടുക്കേണ്ടാ.
  2. 14ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം.
  3. 15ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിന്നു കൂലിയുണ്ടല്ലോ.
  4. 16വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ചു അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം.
  5. 17അവളെ അവന്നു കൊടുപ്പാൻ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം.
Read all of Exodus 22

Cross references

Original words (Hebrew)

Exodus 22:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.