Skip to content
ThuthiThuthiThuthi
Exodus · chapter 22 · verse 18

Exodus 22:18 in Malayalam

ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുതു.

Kshudrakkaarattiye nee jeevanote vekkarutu.

Exodus 22:18 in English

King James Version (KJV)
Thou shalt not suffer a witch to live.
World English Bible (WEB)
“You shall not allow a sorceress to live.
American Standard Version (ASV)
Thou shalt not suffer a sorceress to live.
Bible in Basic English (BBE)
Any woman using unnatural powers or secret arts is to be put to death.
Darby Translation (DBY)
— Thou shalt not suffer a witch to live.
Webster's Bible (WBS)
Thou shalt not suffer a witch to live.
Young's Literal Translation (YLT)
'A witch thou dost not keep alive.

Read in context

  1. 16വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ചു അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം.
  2. 17അവളെ അവന്നു കൊടുപ്പാൻ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം.
  3. 18ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുതു.
  4. 19മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.
  5. 20യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.
Read all of Exodus 22

Cross references

Original words (Hebrew)

Exodus 22:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.