Skip to content
ThuthiThuthiThuthi
Exodus · chapter 22 · verse 23

Exodus 22:23 in Malayalam

അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും;

Avare vallaprakaarattilum kleshippikkayum avar ennotu nilavilikkayum cheytaal nyaan avarute nilavili kelkkum;

Exodus 22:23 in English

King James Version (KJV)
If thou afflict them in any wise, and they cry at all unto me, I will surely hear their cry;
World English Bible (WEB)
If you take advantage of them at all, and they cry at all to me, I will surely hear their cry;
American Standard Version (ASV)
If thou afflict them at all, and they cry at all unto me, I will surely hear their cry;
Bible in Basic English (BBE)
If you are cruel to them in any way, and their cry comes up to me, I will certainly give ear;
Darby Translation (DBY)
If thou afflict him in any way, if he cry at all unto me, I will certainly hear his cry;
Webster's Bible (WBS)
If thou shalt afflict them in any wise, and they cry at all to me, I will surely hear their cry:
Young's Literal Translation (YLT)
if thou dost really afflict him, surely if he at all cry unto Me, I certainly hear his cry;

Read in context

  1. 21പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ.
  2. 22വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു.
  3. 23അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും;
  4. 24എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായി തീരും.
  5. 25എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന്നു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുതു; അവനോടു പലിശ വാങ്ങുകയും അരുതു.
Read all of Exodus 22

Cross references

Original words (Hebrew)

Exodus 22:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.