Skip to content
ThuthiThuthiThuthi
Job · chapter 31 · verse 38

Job 31:38 in Malayalam

എന്റെ നിലം എന്റെ നേരെ നിലവിളിക്കയോ അതിന്റെ ഉഴച്ചാലുകൾ ഒന്നിച്ചു കരകയോ ചെയ്തുവെങ്കിൽ,

Ente nilam ente nere nilavilikkayo atinte uzhachchaalukal onnichchu karakayo cheytuvengkil,

Job 31:38 in English

King James Version (KJV)
If my land cry against me, or that the furrows likewise thereof complain;
World English Bible (WEB)
If my land cries out against me, and its furrows weep together;
American Standard Version (ASV)
If my land crieth out against me, And the furrows thereof weep together;
Bible in Basic English (BBE)
If my land has made an outcry against me, or the ploughed earth has been in sorrow;
Darby Translation (DBY)
If my land cry out against me, and its furrows weep together;
Webster's Bible (WBS)
If my land crieth against me, or its furrows likewise complain;
Young's Literal Translation (YLT)
If against me my land doth cry out, And together its furrows weep,

Read in context

  1. 36അതു ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു.
  2. 37എന്റെ കാലടികളുടെ എണ്ണം ഞാൻ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാൻ അവനോടു അടുക്കും.
  3. 38എന്റെ നിലം എന്റെ നേരെ നിലവിളിക്കയോ അതിന്റെ ഉഴച്ചാലുകൾ ഒന്നിച്ചു കരകയോ ചെയ്തുവെങ്കിൽ,
  4. 39വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവു തിന്നുകയോ അതിന്റെ ഉടമക്കാരുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ,
  5. 40കോതമ്പിന്നു പകരം കാരമുള്ളും യവത്തിന്നു പകരം കളയും മുളെച്ചുവളരട്ടെ. [ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു.]
Read all of Job 31

Cross references

Original words (Hebrew)

Job 31:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.