Skip to content
ThuthiThuthiThuthi
Exodus · chapter 22 · verse 4

Exodus 22:4 in Malayalam

മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കേണം.

Moshanavastuvaaya kaalayeyo kazhutayeyo aatineyo jeevanote avante kaivasham kantupitichchaal avan iratti pakaram kotukkenam.

Exodus 22:4 in English

King James Version (KJV)
If the theft be certainly found in his hand alive, whether it be ox, or ass, or sheep; he shall restore double.
World English Bible (WEB)
If the stolen property is found in his hand alive, whether it is ox, donkey, or sheep, he shall pay double.
American Standard Version (ASV)
If the theft be found in his hand alive, whether it be ox, or ass, or sheep, he shall pay double.
Bible in Basic English (BBE)
If he still has what he had taken, whatever it is, ox or ass or sheep, he is to give twice its value.
Darby Translation (DBY)
If the stolen thing be actually found alive in his hand, whether it be ox, or ass, or sheep, he shall restore double.
Webster's Bible (WBS)
If the theft shall be certainly found in his hand alive, whether an ox, or ass, or sheep; he shall restore double.
Young's Literal Translation (YLT)
if the theft is certainly found in his hand alive, whether ox, or ass, or sheep — double he repayeth.

Read in context

  1. 2കള്ളൻ വീടു മുറിക്കുമ്പോൾ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല.
  2. 3എന്നാൽ അതു നേരം വെളുത്തശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ടു. കള്ളൻ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കേണം.
  3. 4മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കേണം.
  4. 5ഒരുത്തൻ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവൻ തന്റെ വയലിലുള്ളതിൽ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.
  5. 6തീ വീണു കാടു കത്തീട്ടു കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കേണം.
Read all of Exodus 22

Cross references

Original words (Hebrew)

Exodus 22:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.