Skip to content
ThuthiThuthiThuthi
Exodus · chapter 23 · verse 20

Exodus 23:20 in Malayalam

ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു.

Itaa, vazhiyil ninne kaakkentatinnum nyaan niyamichchirikkunna sthalattekku ninne kontupokentatinnum nyaan oru dootane ninte mumpil ayakkunnu.

Exodus 23:20 in English

King James Version (KJV)
Behold, I send an Angel before thee, to keep thee in the way, and to bring thee into the place which I have prepared.
World English Bible (WEB)
“Behold, I send an angel before you, to keep you by the way, and to bring you into the place which I have prepared.
American Standard Version (ASV)
Behold, I send an angel before thee, to keep thee by the way, and to bring thee into the place which I have prepared.
Bible in Basic English (BBE)
See, I am sending an angel before you, to keep you on your way and to be your guide into the place which I have made ready for you.
Darby Translation (DBY)
Behold, I send an Angel before thee, to keep thee in the way, and to bring thee to the place that I have prepared.
Webster's Bible (WBS)
Behold, I send an Angel before thee, to keep thee in the way, and to bring thee into the place which I have prepared.
Young's Literal Translation (YLT)
'Lo, I am sending a messenger before thee to keep thee in the way, and to bring thee in unto the place which I have prepared;

Read in context

  1. 18എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുതു.
  2. 19നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
  3. 20ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു.
  4. 21നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.
  5. 22എന്നാൽ നീ അവന്റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകെക്കുന്നവരെ ഞാൻ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും.
Read all of Exodus 23

Cross references

Original words (Hebrew)

Exodus 23:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.