Skip to content
ThuthiThuthiThuthi
John · chapter 14 · verse 3

John 14:3 in Malayalam

ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും

Nyaan poyi ningngalkku sthalam orukkiyaal, nyaan irikkunna itattu ningngalum irikkentatinnu pinneyum vannu ningngale ente atukkal cherttukollum

John 14:3 in English

King James Version (KJV)
And if I go and prepare a place for you, I will come again, and receive you unto myself; that where I am, [there] ye may be also.
World English Bible (WEB)
If I go and prepare a place for you, I will come again and will receive you to myself; that where I am, you may be there also.
American Standard Version (ASV)
And if I go and prepare a place for you, I come again, and will receive you unto myself; that where I am, [there] ye may be also.
Bible in Basic English (BBE)
And if I go and make ready a place for you, I will come back again and will take you to be with me, so that you may be where I am.
Darby Translation (DBY)
and if I go and shall prepare you a place, I am coming again and shall receive you to myself, that where I am ye also may be.
Webster's Bible (WBS)
And if I go and prepare a place for you, I will come again and receive you to myself; that where I am, [there] ye may be also.
Young's Literal Translation (YLT)
and if I go on and prepare for you a place, again do I come, and will receive you unto myself, that where I am ye also may be;

Read in context

  1. 1നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.
  2. 2എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
  3. 3ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും
  4. 4ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു.
  5. 5തോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു:
Read all of John 14

Cross references

John 14:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.