Skip to content
ThuthiThuthiThuthi
Exodus · chapter 25 · verse 19

Exodus 25:19 in Malayalam

ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം.

Oru keroobine oru attattum matte keroobine matte attattum untaakkenam. Keroobukale krupaasanattilninnullavayaayi atinte rantu attattum untaakkenam.

Exodus 25:19 in English

King James Version (KJV)
And make one cherub on the one end, and the other cherub on the other end: [even] of the mercy seat shall ye make the cherubims on the two ends thereof.
World English Bible (WEB)
Make one cherub at the one end, and one cherub at the other end. You shall make the cherubim on its two ends of one piece with the mercy seat.
American Standard Version (ASV)
And make one cherub at the one end, and one cherub at the other end: of one piece with the mercy-seat shall ye make the cherubim on the two ends thereof.
Bible in Basic English (BBE)
One at one end and one at the other; the winged ones are to be part of the cover.
Darby Translation (DBY)
And make one cherub at the end of the one side, and one cherub at the end of the other side; out of the mercy-seat shall ye make the cherubim at the two ends thereof.
Webster's Bible (WBS)
And make one cherub on the one end, and the other cherub on the other end: [even] of the mercy-seat shall ye make the cherubim on its two ends.
Young's Literal Translation (YLT)
and make thou one cherub at the end on this side, and one cherub at the end on that; at the mercy-seat ye do make the cherubs on its two ends.

Read in context

  1. 17തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.
  2. 18പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.
  3. 19ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം.
  4. 20കെരൂബുകൾ മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം.
  5. 21കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വെക്കേണം.
Read all of Exodus 25

Original words (Hebrew)

Exodus 25:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.