Skip to content
ThuthiThuthiThuthi
Exodus · chapter 25 · verse 24

Exodus 25:24 in Malayalam

അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

Atu tangkankontu potinynyu chuttum ponnukontu oru vakkum untaakkenam.

Exodus 25:24 in English

King James Version (KJV)
And thou shalt overlay it with pure gold, and make thereto a crown of gold round about.
World English Bible (WEB)
You shall overlay it with pure gold, and make a gold molding around it.
American Standard Version (ASV)
And thou shalt overlay it with pure gold, and make thereto a crown of gold round about.
Bible in Basic English (BBE)
Plated with the best gold, with a gold edge all round it;
Darby Translation (DBY)
And thou shalt overlay it with pure gold, and make upon it a border of gold round about.
Webster's Bible (WBS)
And thou shalt overlay it with pure gold, and make to it a crown of gold around it.
Young's Literal Translation (YLT)
and hast overlaid it [with] pure gold, and hast made for it a crown of gold round about,

Read in context

  1. 22അവിടെ ഞാൻ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നു സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽ നിന്നും യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.
  2. 23ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.
  3. 24അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
  4. 25ചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
  5. 26അതിന്നു നാലു പൊൻവളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാർശ്വങ്ങളിൽ തറെക്കേണം.
Read all of Exodus 25

Cross references

Original words (Hebrew)

Exodus 25:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.