Exodus · chapter 27 · verse 17
Exodus 27:17 in Malayalam
പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ടു മേൽചുറ്റുപടി വേണം; അവയുടെ കൊളുത്തു വെള്ളികൊണ്ടും അവയുടെ ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.
Praakaarattinte ellaa toonukalkkum vellikontu melchuttupati venam; avayute koluttu vellikontum avayute chuvatu taamrankontum aayirikkenam.
Exodus 27:17 in English
- King James Version (KJV)
- All the pillars round about the court [shall be] filleted with silver; their hooks [shall be of] silver, and their sockets [of] brass.
- World English Bible (WEB)
- All the pillars of the court around shall be filleted with silver; their hooks of silver, and their sockets of bronze.
- American Standard Version (ASV)
- All the pillars of the court round about shall be filleted with silver; their hooks of silver, and their sockets of brass.
- Bible in Basic English (BBE)
- All the pillars round the open space are to have silver bands, with hooks of silver and bases of brass.
- Darby Translation (DBY)
- All the pillars of the court round about shall be fastened together with [rods of] silver; their hooks of silver, and their bases of copper.
- Webster's Bible (WBS)
- All the pillars around the court [shall be] filleted with silver: their hooks [shall be of] silver, and their sockets [of] brass.
- Young's Literal Translation (YLT)
- All the pillars of the court round about [are] filleted [with] silver, their pegs [are] silver, and their sockets brass.
Read in context
- 15മറ്റെ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.
- 16എന്നാൽ പ്രാകാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിന്നു നാലു തൂണും അവെക്കു നാലു ചുവടും വേണം.
- 17പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ടു മേൽചുറ്റുപടി വേണം; അവയുടെ കൊളുത്തു വെള്ളികൊണ്ടും അവയുടെ ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.
- 18പ്രാകാരത്തിന്നു നാനൂറു മുഴം നീളവും എല്ലാടവും അമ്പതു മുഴം വീതിയും അഞ്ചു മുഴം ഉയരവും ഉണ്ടായിരിക്കേണം; അതു പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.
- 19തിരുനിവാസത്തിലെ സകലശുശ്രൂഷെക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രാകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ടു ആയിരിക്കേണം.